പല പല സിനിമകളില്‍ കണ്ടിട്ടുള്ള ഒരു സ്ഥലം ...തിരുവനന്തപുരത്തെ തെന്മലയ്ക്കടുത്ത് , ആര്യങ്കാവ് പോകുന്ന വഴി ആണ് ഈ മനോഹരമായ ദൃശ്യം . പണ്ട് ബ്രിടിഷുകാര് കേരളത്തില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു.
മീറ്റര്‍ ഗേജ് ആയിരുന്ന ഇതിപ്പോള്‍ ബ്രോഡ് ഗേജ് ആക്കുകയാണ്.
ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍-2011
കണ്ണറ
nannayittundu..... bhavukangal..........
ReplyDeleteഈ പതിമൂന്നര എങ്ങിനെ വന്നൂ..എന്നതിന് വല്ല പിടിയുമുണ്ടോ ഭായ്?
ReplyDeleteപതിമൂന്നു കണ്ണറ പാലം എന്നാണ് മാഷേ ഇതിന്റെ പേര് തിരുത്തി കൊടുക്കുവാന്‍ അപേക്ഷ ......
ReplyDeleteനന്ദി ശ്രീ പ്രിയ...തലക്കെട്ട് തിരുത്തിയിട്ടുണ്ട്...
ReplyDeleteകൊല്ലം ജില്ലയിൽ ആണിത്
ReplyDelete