Saturday, November 12, 2011

പതിമൂന്നു കണ്ണറ പാലം ..

പല പല സിനിമകളില്‍ കണ്ടിട്ടുള്ള ഒരു സ്ഥലം ...തിരുവനന്തപുരത്തെ തെന്മലയ്ക്കടുത്ത് , ആര്യങ്കാവ് പോകുന്ന വഴി ആണ് ഈ മനോഹരമായ ദൃശ്യം . പണ്ട് ബ്രിടിഷുകാര്‍ കേരളത്തില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു.

മീറ്റര്‍ ഗേജ് ആയിരുന്ന ഇതിപ്പോള്‍ ബ്രോഡ് ഗേജ് ആക്കുകയാണ്.

ജോസ്
ബാംഗ്ലൂര്‍
12- നവംബര്‍-2011
കണ്ണറ

5 comments:

  1. ഈ പതിമൂന്നര എങ്ങിനെ വന്നൂ..എന്നതിന് വല്ല പിടിയുമുണ്ടോ ഭായ്?

    ReplyDelete
  2. പതിമൂന്നു കണ്ണറ പാലം എന്നാണ് മാഷേ ഇതിന്റെ പേര് തിരുത്തി കൊടുക്കുവാന്‍ അപേക്ഷ ......

    ReplyDelete
  3. നന്ദി ശ്രീ പ്രിയ...തലക്കെട്ട്‌ തിരുത്തിയിട്ടുണ്ട്...

    ReplyDelete
  4. കൊല്ലം ജില്ലയിൽ ആണിത്

    ReplyDelete