Tuesday, June 28, 2011

തെരുവ് ഗായകന്‍ അപ്പച്ചന്‍ ...

മക്കളെ.. ചുമ്മാ പാട്ടും കേട്ടു കൈ വീശി പോകാതെ ഒരു തുട്ടെങ്കിലും എറിഞ്ഞിട്ടു പോണേ..



(ബെല്‍ജിയം തലസ്ഥാനം ആയ ബ്രസ്സല്സിലെ തെരുവില്‍ നിന്നുള്ള ഒരു രംഗം)

Saturday, June 25, 2011

ഒന്ന് വിശ്രമിക്കട്ടെ ..

ഹമ്മോ.. പടികള്‍ കയറി കയറി മനുഷ്യന്റെ ഊപ്പാട് വന്നു.. ഇനി കുറച്ചു വിശ്രമിക്കട്ടെ ..എന്നിട്ടാവാം ബാക്കി കയറ്റം ...




( ചൈനയില്‍ പോയപ്പോള്‍ , ലോക് മഹാത്ഭുതങ്ങളില്‍ ഒന്നായ വന്മതിലില്‍ വച്ച് എടുത്ത ചിത്രം. )

Friday, June 24, 2011

ജീവിത മാര്‍ഗം.. ..


ചേട്ടാ.. ചേച്ചീ ...വെറുതെ കണ്ടിട്ട് പോകാതെ എന്തെങ്കിലും സംഭാവന തരണേ..



ബെല്‍ജിയം തലസ്ഥാനം ആയ ബ്രസ്സല്‍സില്‍ പോയപ്പോള്‍ എടുത്ത ചിത്രം...

Thursday, June 23, 2011

ഇമ്മിണി ബല്യ കടപ്പുറം ....

ഹെന്റെ റബ്ബേ... ഇദു ഇമ്മിണി ബല്യ കടാപ്പുറം ആണല്ലോ...!!



( ആസ്ട്രേലിയയിലെ ഫ്രേസര്‍ ഐലണ്ട് എന്ന സ്ഥലത്തെ കടപ്പുറം. 2009 അവിടെ പോയപ്പോള്‍ എടുത്ത ചിത്രം )

Wednesday, June 22, 2011


ഹോ..ഒന്ന് സമാധാനമായി പുല്ലു തിന്നാന്‍ സമ്മതിക്കാതെ ഓരോരുത്തന്മാര് എത്തി നോക്കാന്‍ വരും.. ഒന്ന് പോടെ



(കംഗാരു കളുടെ നാടായ ആസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ്‌ എന്ന സ്ഥലത്ത് പോയപ്പോള്‍ എടുത്ത ചിത്രം )

ജോസ്
ബാംഗ്ലൂര്‍
22-June-2011

Sunday, June 19, 2011

ഒരുമിച്ച്...


ഒരുമിച്ച്....മുന്‍പേ പറക്കുന്ന സുഹൃത്തിന്റെ പുറകെ..


ജോസ്
ബാംഗ്ലൂര്‍
20- June- 2011

Friday, June 17, 2011

പ്രകൃതിയുടെ കരവിരുത്.. .





ഒരു ഫീല്‍ഡ് ടൂറിനു പോയപ്പോള്‍ എടുത്ത ചിത്രം..

ജോസ്
ബാംഗ്ലൂര്‍
18- ജൂണ്‍ - 2011

ചിത്രങ്ങളിലൂടെ..

ചില ചിത്രങ്ങള്‍ ഉണ്ട്... നോക്കിയാലുടന്‍ തന്നെ അവ മനസ്സിന്റെ അകത്തളങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന, ചിതറിക്കിടക്കുന്ന ഓര്‍മ്മകളെ ഉണര്‍ത്തിക്കൊണ്ട് വരും..

മണ്‍ മറഞ്ഞു പോയ പ്രിയപ്പെട്ടവര്‍ , പ്രിയ കൂടുകാരോടൊത്തുള്ള മറക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍ , കൊച്ചു ക്യാമറയില്‍ എടുത്ത മനം മയക്കുന്ന പ്രകൃതി സൌന്ദര്യം ..അങ്ങനെ എത്ര എത്ര ചിത്രങ്ങള്‍.. അവയില്‍ ചിലത് ഞാനിവിടെ കൊടുക്കുന്നു.. എന്റെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ....



കടലോരത്ത് ചിതറിക്കിടന്ന കുറെ ചിപ്പികള്‍ . രണ്ടു വര്‍ഷം മുന്‍പേ എടുത്ത ചിത്രം ...ഓര്‍മ്മകളും ഇപ്രകാരം അല്ലേ.. മനസ്സില്‍ ചിതറിക്കിടക്കുന്നവ ..

ജോസ്
ബാംഗ്ലൂര്‍
ജൂണ്‍ 17