മായാത്ത ചിത്രങ്ങള്‍ ...
Tuesday, September 13, 2011
ആര്‍ക്കാ കൂടുതല്‍ ശക്തി...
ദിപ്പോ ...ആര്‍ക്കാ കൂടുതല്‍ ശക്തി എന്ന് നോക്കാലോ..
(ഇനി ഓര്‍മ്മയില്‍ മാത്രം ഉള്ള പ്രിയ സഖി .അവശേഷിപ്പിച്ചു പോയ മധുര ചിത്രങ്ങളില്‍ ഒന്ന് ..)
Saturday, September 10, 2011
നിക്ക് നടക്കാന്‍ മേലായേ..
നിക്ക് നടക്കാന്‍ മേലായേ...കാലൊടിഞ്ഞു കിടക്കുവാണേ ...
(റൂര്‍ക്കിയില്‍ വച്ച്, ഫുട്ട് ബാള്‍ കളിച്ചു കാല് വിരല്‍ ഒടിഞ്ഞപ്പോള്‍ എടുത്ത ചിത്രം, 1998 )
Wednesday, September 7, 2011
എന്താപ്പാ ദിന്റെ യൊരു നീളം?
എന്താപ്പാ ദിന്റെ യൊരു നീളം? അങ്ങട് നീണ്ടു കെടക്കല്ലേ ....ഇതിലൂടെ നടന്നാല്‍ അങ്ങ് ദുഫായില് എത്തുമോ?
(ചൈനയിലെ വന്‍ മതില് , 2006)
Monday, September 5, 2011
ഹല്ലാ..ഇദാരാ ഈ കെടക്കണേ ....
ശോ ..ഇവന് വൃത്തികെട്ട പടങ്ങള്‍ ഇടാനും തുടങ്ങിയോ എന്ന് പറയല്ലേ ചങ്ങാതീ ...ഇത് നമ്മടെ സ്വന്തം കാനായി കുഞ്ഞിരാമന് ചേട്ടന് രൂപം കൊടുത്ത ജലകന്യക ആണ്...ശംഖു മുഖം കടപ്പുറത്തെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്ന ഒരു ശില്പം ആണിത്.
Saturday, September 3, 2011
ഇനി എത്ര ദൂരം?
ജീവിത വീഥിയില്‍ ഇനി എത്ര ദൂരം?
Thursday, September 1, 2011
ഇല പൊഴിയും ശിശിരത്തില്‍ ..
കൊഴിഞ്ഞ പ്രതീക്ഷകളോടോ അതോ നാമ്പിടാന്‍ പോകുന്ന പ്രതീക്ഷകളോടോ ഇതിനെ ഉപമിക്കേണ്ടത്?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)