Monday, November 21, 2011

വെല്ലുവിളിയോ ...വിലാപമോ?


ഇല കൊഴിഞ്ഞ മരം..ഇത് എപ്പോഴും എനിക്കിഷ്ടമുള്ള ഒരു കാഴ്ചയാണ്. അതിനെ നോക്കിയിരിക്കുമ്പോള്‍ , മരങ്ങള്‍ എന്തോ കഥ പറയും പോലെ തോന്നും.

ഇത്...കൈ ഉയര്‍ത്തി ആരെയോ വെല്ലുവിളിക്കുന്നതോ...അതോ ..കൈ ഉയര്‍ത്തി ...രക്ഷിക്കണേ എന്ന് വിലപിക്കുന്നതോ?

തെന്മലയില്‍ പോകും വഴി എടുത്ത ഒരു ചിത്രം ...

5 comments:

  1. നല്ല ചിത്രം... അടിയിലെ വായകങ്ങള്‍ വായിക്കുമ്പോള്‍ ആ മരത്തോടു സഹതാപം തോന്നുന്നു..

    ReplyDelete
  2. ഇവിടെ ബിലാത്തിയിലിപ്പോൾ മിക്കമരങ്ങളും ഇലപൊഴിഞ്ഞു നിൽക്കുന്ന കാലമാണ് കേട്ടൊ ഭായ്

    ReplyDelete
  3. നില്പ് കണ്ടാൽ വെല്ലുവിളിയാകാന.... :D

    ReplyDelete
  4. നല്ല ചിത്രങ്ങള്‍.....

    ReplyDelete